എല്ലാ സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30 നകം അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
Media Centre

OFFICIAL MEDIA CENTRE
മീഡിയ സെൻ്റർ
 
ഗ്രാമപഞ്ചായത്തിന്റെ വാർത്തകൾ, അറിയിപ്പുകൾ, പരിപാടികൾ
എന്നിവയുടെ ചിത്രങ്ങളും വിവരങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നു
മീഡിയ 01 
📝 ചിങ്ങം 1 ഉദ്ഘാടനം
ചിങ്ങം 1 ഉദ്ഘാടനം ബഹു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
മീഡിയ 01 
📝 പതാക ഉയർത്തൽ 
80 ാം സ്വാതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി പതാക ഉയർത്തൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോസി ജോസഫ് നിർവഹിക്കുന്നു
📸 മീഡിയ സെൻ്റർ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ യഥാർത്ഥ വലുപ്പത്തിലുള്ള ചിത്രം കാണാം.