ഹോം >സ്ഥാപന വിവരം> അവാർഡുകളും നേട്ടങ്ങളും
അവാർഡുകളും നേട്ടങ്ങളും
മികച്ച ഭരണനിർവ്വഹണം, വികസന പ്രവർത്തനങ്ങൾ, ശുചിത്വം, മാതൃകാപരമായ പദ്ധതികൾ എന്നിവ മുൻനിർത്തി കൊഴുവനാൽ ഗ്രാമപഞ്ചായത്തിന് വിവിധ തലങ്ങളിൽ ലഭിച്ച പുരസ്കാരങ്ങളും നേട്ടങ്ങളും താഴെ നൽകിയിരിക്കുന്നു.
സ്വരാജ് ട്രോഫി
2001-2002 വർഷം - കോട്ടയം ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി
പദ്ധതി വിഹിതം വിനിയോഗം
2017-18 സാമ്പത്തിക വർഷത്തിൽ പദ്ധതി വിഹിതം 100 ശതമാനം ചെലവഴിച്ച ഗ്രാമപഞ്ചായത്തിനുള്ള അനുമോദനം
പച്ചത്തുരുത്ത്
മാതൃകാപരമായി പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനത്തിനുള്ള അനുമോദനം
ഒ.ഡി.എഫ് ഫ്രീ
ഒ.ഡി.എഫ് ഫ്രീ ഗ്രാമപഞ്ചായത്ത് പ്രഖ്യാപനം
```

.jpeg?response-content-disposition=attachment%3B%20filename%3D%22WhatsApp%20Image%202026-09-02%20at%2015.04.45%20%281%29.jpeg%22&X-Amz-Content-Sha256=UNSIGNED-PAYLOAD&X-Amz-Algorithm=AWS4-HMAC-SHA256&X-Amz-Credential=AKIATAVABAZ2LSOBMROL/20260902/ap-south-1/s3/aws4_request&X-Amz-Date=20260902T102103Z&X-Amz-SignedHeaders=host&X-Amz-Expires=21600&X-Amz-Signature=54e23131abb938f1de71189fb788fd35240b580506094e02cd04a871c37b7f82)

