ഹോം > ഭരണ സംവിധാനം > വിവരവകാശ നിയമം 2005

📘 വിവരവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
👨‍💼 പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
            ശ്രീകുമാർ എസ് 
📌 തസ്തിക :  സെക്രട്ടറി 
📍 വിലാസം : കൊഴുവനാൽ പി.ഒ., കൊഴുവനാൽ കോട്ടയം 686573
☎️ ഫോൺ : 9496044659
👩‍💼 അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
അരുൺ ബി. നായർ
📌 തസ്തിക : ഹെഡ് ക്ലർക്ക്  
📍 വിലാസം : കൊഴുവനാൽ പി.ഒ., കൊഴുവനാൽ  കോട്ടയം 686573
☎️ ഫോൺ : 9961311742
⚖️ അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
🏛  വകുപ്പ് : തദ്ദേശസ്വയംഭരണ വകുപ്പ്
📍 വിലാസം :  സിവിൽ സ്റ്റേഷൻ പി.ഒ., കോട്ടയം 686002
☎️ ഫോൺ : 9496944601