ക്വട്ടേഷൻ ക്ഷണിക്കുന്നു
October 12, 2026
കൊഴുവനാൽ ഗ്രാമപഞ്ചായത്തിന് വേണ്ടി സെക്രട്ടറി പരസ്യപ്പെടുത്തുന്നത്. കൊഴുവനാല് ഗ്രാമപഞ്ചായത്തിൽ 2026-27 വിബി-ജി റാം ജി പദ്ധതിയിലെ മഴത്തുള്ളി – കിണർ റീച്ചാർജിംഗ് സ്കീമിൽ ഗവ. എൽ.പി. സ്കൂൾ മേവടയിൽ ഏറ്റെടുക്കുന്ന പ്രവർത്തിയിലേയ്ക്ക് മെറ്റീരിയൽ സപ്ലൈ ചെയ്യുന്നതിന് ജി.എസ്.റ്റിയുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്വട്ടേഷൻ ഈ ഓഫീസിൽ ലഭിച്ചിരിക്കേണ്ട അവസാന തിയതി 2026 ഒക്ടോബർ മാസം 22-ാം തിയതി രാവിലെ 11 മണിയാണ്. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30 ന് സന്നിഹിതരായിരിക്കുന്ന ക്വട്ടേഷണറുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ ക്വട്ടേഷൻ തുറക്കുന്നതും ഏറ്റവും കുറഞ്ഞ തുക കാണിച്ചിരിക്കുന്ന സ്ഥാപനത്തിന്റെ പേരിൽ ക്വട്ടേഷൻ ഉറപ്പിക്കുന്നതുമായിരിക്കും.