എല്ലാ സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 നകം അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഓപ്പറേഷൻ തൂഫാൻ 2.0

ഓപ്പറേഷൻ തൂഫാൻ 2.0 - പഞ്ചായത്ത്തല ഉദ്ഘാടനം പാലാ Dy.SP ശ്രീ. സദ‍​ൻ കെ. നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോസി ജോസഫ് പൊയ്കയിൽ അദ്ധ്യക്ഷത വഹിച്ചു.  

toofan